Tue Dec 12, 2023 10:56 PM 1ST
Location
Sign In
68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേള നാലാം ദിനം പിന്നിട്ടപ്പോൾ 114 പോയിന്റുമായി മലപ്പുറം മുന്നിൽ. പാലക്കാട് 100.5 പോയിന്റുമായി രണ്ടാമത്. വിവിധ വേദികളിലെ മത്സരങ്ങൾക്കും സുരക്ഷ, ശുചിത്വ, ആരോഗ്യ സേവനങ്ങൾക്കും വിപുലമായ ക്രമീകരണം.
Please select your location.