Tue Dec 12, 2023 10:56 PM 1ST
Location
Sign In
മേപ്പയൂർ സിറാജുൽ ഹുദാ ഇംഗ്ലീഷ് സ്കൂളിലെ 2026-27 സ്റ്റുഡന്റ്സ് പാർലമെന്റ് സത്യപ്രതിജ്ഞ ചടങ്ങിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. മേപ്പയൂർ എസ്.ഐ. കുഞ്ഞമ്മദ് മുഖ്യാതിഥിയായി.
Please select your location.