Tue Dec 12, 2023 10:56 PM 1ST
Location
Sign In
സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസ് വഹിച്ച പങ്കിനെ ചോദ്യം ചെയ്ത് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷികളായ ആർഎസ്എസ് അംഗങ്ങളുടെ 50 പേരുടെ പട്ടികയെങ്കിലും നൽകാൻ കഴിയുമോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ആർഎസ്എസിന്റെ രജിസ്ട്രേഷൻ വിഷയത്തിലും ഖാർഗെ വിമർശനം ഉന്നയിച്ചു.
Please select your location.