Tue Dec 12, 2023 10:56 PM 1ST
Location
Sign In
ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് പ്ലാറ്റിനത്തിന്റെ 2026–27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. എം. ശിവരാമ പ്രകാശ് പ്രസിഡന്റായും പ്രദീപ് ടി.സി. സെക്രട്ടറിയായും അജിത് കുമാർ ടി. ട്രഷറററായും ചുമതലയേറ്റു.
Please select your location.