Tue Dec 12, 2023 10:56 PM 1ST
Location
Sign In
പാർക്കിൻസൺസ് രോഗികൾക്കായി നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ അഡാപ്റ്റീവ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (Adaptive DBS) ചികിത്സ കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു. വിദഗ്ധ ന്യൂറോളജിസ്റ്റുകളുടെ നേതൃത്വത്തിൽ അത്യാധുനിക ചികിത്സ ലഭ്യമാകും.
Please select your location.