Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് കക്കോടിയിൽ ആനക്കൊമ്പ് വിൽപ്പനയ്ക്കിടെ ആറുപേരെ വനംവകുപ്പ് പിടികൂടി. അഞ്ച് ലക്ഷം രൂപയ്ക്ക് ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഘമാണ് പിടിയിലായത്. ഇതിനുപിന്നാലെ കോഴിക്കോട് നഗരത്തിൽ ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി ഗുണ്ടാ, റൗഡി പട്ടികയിലുള്ള 25 പേരെയും പോലീസ് കരുതൽ അറസ്റ്റ് ചെയ്തു
Please select your location.