Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് റോട്ടറി ക്ലബ് കാലിക്കറ്റ് സൺറൈസ് നൽകുന്ന വിവിധ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വി.കെ. ഫൈസൽ ബാബു എം.എൽ.എ നിർവഹിച്ചു. ആരോഗ്യപരിചരണ രംഗത്തെ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ഉപകരണങ്ങൾ കൈമാറിയത്.
Please select your location.