Tue Dec 12, 2023 10:56 PM 1ST
Location
Sign In
സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് വിവിധ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് Enforcement Directorate (ED) പരിശോധന. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. നിഖിലിന്റെ വീടും മുൻ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ നന്ദുലാലിന്റെ വീടും ഉൾപ്പെടെ നാലിലധികം കേന്ദ്രങ്ങളിലാണ് റെയ്ഡ്. കേന്ദ്രസേനയുടെ സുരക്ഷയിലാണ് പരിശോധന.
Please select your location.