Tue Dec 12, 2023 10:56 PM 1ST
Location
Sign In
കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചതിനെ തുടർന്ന് 17കാരനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ്ലൈൻ നടത്തിയ ഇടപെടലിലാണ് പീഡനവിവരം പുറത്തുവന്നത്.
Please select your location.