Tue Dec 12, 2023 10:56 PM 1ST
Location
Sign In
അരക്കിണർ ഗോവിന്ദവിലാസ് എ.എൽ.പി. സ്കൂളിൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാപഠനം കൂടുതൽ ലളിതവും സർഗാത്മകവുമാക്കാൻ ‘ഫ്ലുവൻസിയ ഫോർ ഇംഗ്ലീഷ്’ ക്ലബ്ബിന് തുടക്കമായി. സംസാരിക്കൽ, കേൾവി, വായന, എഴുത്ത് എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം കഥപറച്ചിൽ, റോൾപ്ലേ, ക്വിസ്, ഇംഗ്ലീഷ് ഗെയിമുകൾ, പ്രസംഗം, സർഗാത്മക എഴുത്ത് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ ഭാഷാപരമായ ആത്മവിശ്വാസവും ആശയവിനിമയശേഷിയും വളർത്തുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം.
Please select your location.