Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് കൊട്ടാരം റോഡിൽ ചകിരി കൂട്ടിയിട്ട സ്ഥലത്ത് ഒളിപ്പിച്ച നിലയിൽ നാല് ചെറിയ സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തി. സ്റ്റീൽ ബോംബാണെന്ന സംശയത്തെ തുടർന്ന് ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
Please select your location.