Tue Dec 12, 2023 10:56 PM 1ST
Location
Sign In
പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ചെറിയപല്ലംതുരുത്ത് സ്വദേശിനി സ്വാതി (13) ആണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച സ്കൂളിൽ പോകാൻ യൂണിഫോം ഒരുക്കുന്നതിനിടെയാണ് 13കാരിക്ക് ഷോക്കേറ്റത്
Please select your location.