Tue Dec 12, 2023 10:56 PM 1ST
Location
Sign In
കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് അപ്രതീക്ഷിത പ്രഖ്യാപനം. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളും താൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയവും കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാന ബിജെപിയിൽ കാണാനായില്ലെന്നും അതിനാലാണ് രാജിവെക്കുന്നതെന്നും ദേവൻ വ്യക്തമാക്കി.
Please select your location.