Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2025 19:07 IST
Share News :
മേപ്പയ്യൂർ:മേപ്പയ്യൂരിൽ പതിനായിരത്തോളം പുസ്തകങ്ങളുമായിശ്രദ്ധേയമായ രീതിയിൽ പ്രവർത്തിച്ച് വരുന്ന ബ്ലൂമിംഗ് ലൈബ്രറിയിൽലോക പുസ്തക ദിനത്തിൽ അവധിക്കാല വായനാ ചാലഞ്ചിന് തുടക്കമായി.'കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തിൻ്റെ ബിസിനസ് റിലേഷൻഷിപ്പ് അനാലിസിസ് എന്ന വിഷയത്തിൽ കാലിക്കറ്റ്സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയതിലുള്ള സന്തോഷം പ്രകടിപ്പിച്ച് ഡോ.ഷബ് ല മുഹമ്മദ് മുസ്തഫ ബ്ലൂമിംഗ് ആർട്സ് ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറിഅവധിക്കാല വായനാ ചാലഞ്ചിന് തുടക്കം കുറിച്ചു.ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് ഏറ്റുവാങ്ങി. കെ.എം. സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലൂമിംഗ് സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ,ലൈബ്രേറിയൻ വൈ.എം.ജിഷിത, ബി.അശ്വിൻ,വിജീഷ് ചോതയോത്ത്, നിഷാദ് പൊന്നങ്കണ്ടി, എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.