Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2025 18:55 IST
Share News :
ഗുരുവായൂർ:കേന്ദ്ര ബജറ്റ് 2025-26 എന്ന വിഷയമായി ബന്ധപ്പെട്ട് ബിജെപി തൃശൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ സെമിനാർ സംഘടിപ്പിച്ചു.ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്ന സെമിനാർ ബിജെപി സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.ബിജെപി തൃശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ.സി.നിവേദിത സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.ബജറ്റ് അവലോകനം ചെയ്ത് കൊണ്ട് ജിഎസ് ടി,ടാക്സ് കൺസൽട്ടൻ്റും,കോളം റൈറ്ററുമായ അഡ്വ.രണേഷ് ഗോപാലൻ സംസാരിച്ചു.കെ.ആർ.അനീഷ് മാസ്റ്റർ,അനീഷ് ഇയ്യാൽ,രാജൻ തറയിൽ,ധന്യ രാമചന്ദ്രൻ,ഐ.എൻ.രാജേഷ്,ഇ.ചന്ദ്രൻ,അനിൽ മഞ്ചറമ്പത്ത്,വർഷ മണികണ്ഠൻ,പി.ജെ.ജെബിൻ,ജിത്തു തയ്യൂർ,എം.എ.രാജു,ബിജീഷ്,രഞ്ജിത്ത്,ടി.വി.വാസുദേവൻ,സുജയൻ മാമ്പുള്ളി,മനീഷ് കുളങ്ങര,കെ.സി.രാജു,ഷാജി തൃപ്പറ്റ്,സീന സുരേഷ്,ബിനീഷ് തറയിൽ,ശാന്തി സതീശൻ,ജിഷാദ് ശിവൻ,പ്രസന്നൻ വലിയപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.