Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അവസ്ഥാന്തരം പ്രകാശനം ചെയ്തു

26 May 2025 21:17 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര:അഷ്റഫ് കല്ലോടിന്റെ അവസ്ഥാന്തരം എന്ന മിനിക്കഥാ

സമാഹാരം പ്രശസ്ത സിനി ആർട്ടിസ്റ്റ് ഗിനീഷ് ഗോവിന്ദ് ആലീസ് ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു.


പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തി

ൽ നടന്ന ചടങ്ങിൽ രമേശ് മമ്മിളിക്കുളം അധ്യക്ഷത വഹിച്ചു.അനീഷ് പാറക്കണ്ടി, വൈ.എം.സുനീഷ് , ശശി ശ്രാവണം , ലിഷ ടീച്ചർ,സെലീന എരവട്ടൂർ തുടങ്ങിയവർ സംസാരിച്ചു.

കെ.എൻ.അമരേഷ് സ്വാഗതവും

വി.പി.പ്രമോദ്  നന്ദിയും പറഞ്ഞു.


.

Follow us on :

Tags:

More in Related News