Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2025 21:53 IST
Share News :
കൂരാച്ചുണ്ട്: ഓട്ടത്തിനിടയിൽ സ്ക്കൂട്ടർ കത്തിനശിച്ചു.കൂരാച്ചുണ്ട് പുളിവയൽ എന്ന സ്ഥലത്ത് വെച്ചാണ് ഓട്ടത്തിനിടയിൽ എഴുത്താണിക്കുന്നേൽ അനൂപ് ആൻ്റണി എന്നയാളുടെ ടി.വി.എസ് ജൂപ്പിറ്റർ സ്കൂട്ടർ കത്തിയത്. ഓട്ടത്തിനിടയിൽ തീ പിടിച്ച സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. പേരാമ്പ്ര അഗ്നി രക്ഷാനിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശൻ്റെ നേതൃത്വത്തിലുള്ള യൂണിറ്റാണ് സ്ഥലത്തെത്തി തീയണച്ചത്.
Follow us on :
Tags:
Please select your location.