Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Feb 2025 15:38 IST
Share News :
കാടുകുറ്റി:
സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കാടുകുറ്റി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെയും, മഹിള കോൺഗ്രസ്സ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ , ജോലിയ്ക്ക് പ്രവേശിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കും എന്ന സർക്കാർ ഉത്തരവ് കാടുകുറ്റി ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുൻമ്പിൽ കത്തിച്ച് പ്രതിഷേധിച്ചു
പ്രതിഷേധ സമരം ജില്ല കോൺഗ്രസ്സ് സെക്രട്ടറി ഡെൽജിത്ത് ഞർലേലി ഉത്ഘാടം നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് തോമാസ്. ഐ. കണ്ണത്ത്.അദ്ധ്യക്ഷത വഹിച്ചു.
വേണു കണ്ഠരുമത്തിൽ, ഡെയ്സി പ്രാൻസിസ്, മോളി തോമാസ്, ജോർജ്ജ്. ഡി. മാളിയേക്കൽ, എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.