Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എംഎസ്എംഇകൾ സുസ്ഥിര വികസനത്തിന്റെയും സമ്പദ്‌ഘടനയുടെയും നട്ടെല്ല്: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

27 Jun 2026 13:30 IST

NewsDelivery

Share News :

കോഴിക്കോട് : സുസ്ഥിര വികസനത്തിനും

സമ്പദ് ഘടനയ്ക്കും എം എസ് എം ഇ കളുടെ പങ്ക് വളരെ വലുതെന്ന് വ്യവസായ വകുപ്പ്മ

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ സി എ ഐ ) കോഴിക്കോട് ശാഖയുടെ ആഭിമുഖ്യത്തിൽ

എം എസ് എം ഇ ദിന മഹോത്സവവും സെമിനാറും വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ രംഗത്ത് വിജയിച്ച വികസിത

രാജ്യങ്ങളുടെയും സമ്പദ് ഘടനയുടെ

വലിയ പങ്കും എം എസ് എം ഇ കൾ മുഖേനയാണ്.

സംസ്ഥാന സർക്കാർ തന്നെ വിവിധ പദ്ധതികളിലൂടെ എം എസ് എം ഇ കൾക്ക് ധന സഹായം നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.ന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Follow us on :

More in Related News