Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടിയ ദീപ്നിയക്ക് എം.എസ്.എഫിന്റെ സ്നേഹാദരം

16 Jun 2025 18:33 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: അഖിലേന്ത്യ നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദീപ്നിയ ഡി.ബി യെ എം.എസ്.എഫ് ചെറുവണ്ണൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് തുറയൂർ ഉപഹാരം സമർപ്പിച്ചു.


പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.ഫസലുറഹ്മാൻ, ട്രഷറർ ആഷിക്ക് പുല്ല്യോട്ട്, സെക്രട്ടറി ബാസിത്ത് എടവരാട്, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അഫ്സൽ അൽസഫ, കെ.കെ. മജീദ് മുയിപ്പോത്ത്, ഫെബിൻ ഷഹബാസ്, സുഹൈൽ ആവള, ഷാമിൽ കുട്ടോത്ത്, മുഹമ്മദ് സിനാൻ, മുഹമ്മദ് നജാദ്, ഫാസിൽ എടവരാട് എന്നിവർ സംബന്ധിച്ചു.

Follow us on :

Tags:

More in Related News