Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൽഡിഎഫ് തിരുവത്ര മേഖല കൺവെൻഷൻ...

04 May 2025 20:44 IST

MUKUNDAN

Share News :

ചാവക്കാട്:രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി എൽഡിഎഫ് തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു.സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം.കൃഷ്ണദാസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി കെ.എച്ച്.സലാം അധ്യക്ഷത വഹിച്ചു.എൽഡിഎഫ് മണ്ഡലം കൺവീനർ പി.കെ.സൈതാലികുട്ടി,ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,വൈസ് ചെയർമാൻ കെ.കെ.മുബാറക്ക്,എഐടിയുസി മണ്ഡലം സെക്രട്ടറി എ.എ.സതീന്ദ്രൻ,പ്രസന്ന രണദിവെ,അഡ്വ.എ.വി.മുഹമ്മദ്അൻവർ,പി.പി.രണദിവെ,കെ.ആർ.ആനന്ദൻ,ടി.എം.ദിലീപ്,വി.ബക്കർ എന്നിവർ സംസാരിച്ചു.പി.കെ.രാധാകൃഷ്ണൻ നന്ദി പറഞ്ഞു.

Follow us on :

More in Related News