Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൃപേഷ്, ശരത് ലാൽ, ഷുഹൈബ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി.

18 Feb 2025 16:17 IST

WILSON MECHERY

Share News :

ചാലക്കുടി:

ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ രക്തസാക്ഷിത്വ അനുസ്മരണം നടത്തി. എം എൽ എ സനീഷ് കുമാർ ജോസഫ് പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി.യൂത്ത് കോൺഗ്രസ്‌ ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ്‌ ലിൻസൻ നടവരമ്പൻ അധ്യക്ഷത വഹിച്ചു.മുൻ നിയോജകമണ്ഡലം പ്രസിഡന്റ്‌ അനിൽ പരിയാരം,വൈസ് പ്രസിഡന്റ്‌ അനിൽ ലാൽ കെ കെ,മണ്ഡലം പ്രസിഡന്റ്‌മാരായ ജൈഫൻ മാനാടൻ,സൂരജ് സുകുമാരൻ,അഭിജിത്ത് ശ്രീനിവാസൻ, സിജോ ദേവസി, എസ് യു ജില്ല സെക്രട്ടറി മെജോ ജോസഫ്,നിയോജകമണ്ഡലം സെക്രട്ടറിമാരായ ഡെറിക് ഡേവിഡ്,സിജോ ഇട്ടീര,റിന്റോസ് കണ്ണമ്പുഴ,സച്ചിൻരാജ്,ശിവദാസ് കെ, ജോമോൻ കണ്ണുക്കാടൻ, അൻസാർ കബീർ,ലിജോ വട്ടേക്കാട്,ആശംസ് പി ദയാൽ,ശ്രീജിത്ത്‌,നിഖിൽ തങ്കപ്പൻ,യൂത്ത് കോൺഗ്രസ്‌ മുൻ ഭാരവാഹികളായ അരുൺ കാതികുടം, ജിൻസ് ചിറയത്ത്, ജോമോൻ മാപ്രാമ്പിള്ളി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News