Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൃതാർത്ഥം 2024

26 Nov 2024 14:25 IST

WILSON MECHERY

Share News :

ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, മുൻ വർഷങ്ങളിലെ പിടിഎ പ്രസിഡൻ്റുമാരെ ആദരിക്കുന്ന ചടങ്ങ് കൃതാർത്ഥം 2024 എന്ന പേരിൽ സംഘടിപ്പിച്ചു. ആദരിക്കൽ ചടങ്ങ് മുനിസിപ്പൽ കൗൺസിലർ നിത പോൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ലിജോ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. അൽവേർണിയ പ്രൊവിൻഷ്യാൾ സിസ്റ്റർ മേഴ്‌സിലിൻ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജോസ്‌ലിൻ, അധ്യാപക പ്രതിനിധി രമ്യ പി. കുര്യൻ, പിടിഎ എക്സിക്യൂട്ടീവ് അംഗം തോംസൺ ഡേവിസ് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News