Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്യാണി അമ്മ നിര്യാതയായി

27 Jul 2025 23:06 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ : കീഴ്പ്പയ്യൂരിലെ പരേതനായ മീത്തലെ മാണിക്കോത്ത് ഗോപാലൻ നായരുടെ ഭാര്യ കല്യാണി അമ്മ(82)നിര്യാതയായി.

മക്കൾ: വിമല,ശ്രീജ, ഗീത, വിജില, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ :നാരായണൻക്രുട്ടോത്ത്),

രാജീവൻ (ചെറുവണ്ണൂർ),പ്രേംജിത്ത് (കീഴ്പ്പയ്യൂർ ),സിജീഷ് ( പൂളക്കൂൽ).സഹോദരങ്ങൾ :ലക്ഷ്മി അമ്മ,പരേതയായ ലീല.

Follow us on :

Tags:

More in Related News