Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് കോര്‍പ്പറേഷനിൽ കോണ്‍ഗ്രസ് 22 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

11 Nov 2025 00:17 IST

NewsDelivery

Share News :

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് യുഡിഎഫിന്റെ 22 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കോര്‍പ്പറേഷനില്‍ 49 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.


ഡിവിഷന്‍ നമ്പരും സ്ഥലവും സ്ഥാനാര്‍ഥികളും

06 കുണ്ടുപറമ്പ്- അഷ്‌റഫ് ചേലാട്ട്

07 കരുവശ്ശേരി- കെ. പുഷ്പ

09 തടമ്പാട്ടുത്താഴം- കെ.പി. ബാബു

14 ചേവരമ്പലം- എം. കൃഷ്ണമണി

17 ചെലവൂര്‍- ഇ.കെ. ഷിജി

19 മെഡിക്കല്‍ കോളേജ്- ബിന്ദു കെ. പരപ്പകുന്നുമ്മല്‍

20 മെഡിക്കല്‍ കോളേജ്- യു.വി. ബിന്ദു

23 നെല്ലിക്കോട്- ആമാട്ട് രാധാകൃഷ്ണന്‍

24 കുടില്‍ത്തോട്- സി. രതീശന്‍

25 കോട്ടൂളി- വി.ടി. ഷിജുലാല്‍

28 കുതിരവട്ടം- പി.കെ. രത്‌നപ്രഭ

29 പൊറ്റമ്മല്‍- തൂവശ്ശേരി ദിനേശന്‍ മാസ്റ്റര്‍

31 കുറ്റിയില്‍ത്താഴം- സിന്ധു സുനില്‍കുമാര്‍

36 ആഴ്ചവട്ടം- സഫ്രീന ആബിദ്

46 ചെറുവണ്ണൂര്‍ ഈസ്റ്റ്- കെ. ഉദയകുമാര്‍

64 തിരുത്തിയാട്- ഷര്‍മിള മുരളീധരന്‍

68 തോപ്പയില്‍- പി.കെ. സുവേണി

70 കാരപ്പറമ്പ്- ഷീജ കനകന്‍

71 ഈസ്റ്റ്ഹില്‍- ശ്രീജ സുരേഷ്

72 അത്താണിക്കല്‍- ടി. പ്രശാന്ത്

73 വെസ്റ്റ്ഹില്‍- കെ. സരിത

76 പുതിയാപ്പ- കെ.വി. മിനി

Follow us on :

More in Related News