Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹാരിസ് ചികിത്സ സഹായ നിധി:കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധനസഹായം കൈമാറി

25 Feb 2025 15:51 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി തൊട്ടാപ്പ് ഹാരിസ് ചികിത്സാ സഹായ നിധിയിലേക്കുള്ള ഫണ്ട് ചികിത്സാ സമിതി ചെയർമാൻ എ.കെ.അബ്ദുൽ കരീമിന് കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ കൈമാറി.ചടങ്ങിൽ ഷാഫി,ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് കെ.എം.ഇബ്രാഹിം,ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പി.എ.നാസർ,ആച്ചി ബാബു,മണ്ഡലം വൈസ് പ്രസിഡൻ്റ് പി.സി.മുഹമ്മദ് കോയ,കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ്,മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഷാലിമ സുബൈർ,മണ്ഡലം ഭാരവാഹികളായ റഫീക് കറുകമാട്,വലീദ് തെരുവത്ത്,അബൂബക്കർ വലപ്പാട്,ഹാരിസിൻ്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News