Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ.അക്ബറിന്റെ റോഡ് ഷോ..

17 Mar 2026 20:13 IST

MUKUNDAN

Share News :

ഗുരുവായൂര്‍:എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ.അക്ബറിന്റെ റോഡ് ഷോ..ഗുരുവായൂരില്‍ പ്രകമ്പനം.കിഴക്കെ നട നഗരസഭ ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നാരംഭിച്ച റോഡ് ഷോയില്‍ തുറന്ന ജീപ്പില്‍ സ്ഥാനാര്‍ത്ഥിയും പിന്നാലെ വാദ്യമേളങ്ങളും പിന്നിലായി എല്‍ഡിഎഫ് പ്രവര്‍ത്തകരും അണിനിരന്നു.കൈരളി ജംഗഷനില്‍ സമാപിച്ചു.തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എം.ബാലാജി,ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.സുമേഷ്,എം.കൃഷ്ണദാസ്,ഗുരുവായൂർ നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.ജ്യോതിരാജ്,എം.മോഹന്‍ദാസ്,കെ.ആര്‍.സൂരജ് എന്നിവര്‍ സംസാരിച്ചു.ഗുരുവായൂര്‍ നഗരസഭയിലെ ഗുരുവായൂര്‍,കോട്ടപ്പടി മേഖലകളില്‍നിന്നും പ്രവര്‍ത്തകരും ജനപ്രതിനിധികളും റോഡ് ഷോയില്‍ അണിനിരന്നു.


Follow us on :

More in Related News