Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അല്ലു അർജുന് പിന്തുണയുമായി കേന്ദ്രസർക്കാർ

14 Dec 2024 14:57 IST

Nikhil

Share News :

തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്റെ അറസ്റ്റില്‍ തെലങ്കാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. നടപടിയില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തി.

Follow us on :

More in Related News