Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുസ്തകചർച്ച നടത്തി.

28 Aug 2025 21:21 IST

ENLIGHT MEDIA PERAMBRA

Share News :

കീഴരിയൂർ: റാന്തൽ തിയറ്റർ വില്ലേജ് 

കീഴരിയൂർ വി.ജെ.ജെയിംസിന്റെ ചോരശാസ്ത്രം എന്ന നോവലിനെ ആസ്പദമാക്കി പുസ്തകചർച്ച സംഘടിപ്പിച്ചു. സജീവ് കിഴരിയൂർ മോഡറേറ്റർ ആയി.ഷാജി വലിയാട്ടിൽ പുസ്തകാവതരണം നടത്തി.

 ബേബി ലാൽപുരി,ഷാജി. ബി.ഡെലീഷ് ,സുധീഷ് ചുക്കോത്ത് , പ്രീജിത്ത് ,ജയേഷ് പോത്തിലാട്ട്,

ലിനേഷ് ചെന്താര ,ഗഫൂർ ചേനോളി,രവീന്ദ്രൻ മുചുകുന്ന് , രാജൻ കെ.ഒ ,അമൽജിത്ത്

എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പ്രകാശൻ കണ്ണോത്ത് നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News