Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപി ഗുരുവായൂർ നഗരസഭ പൂക്കോട് ഏരിയ ശിൽപ്പശാല സംഘടിപ്പിച്ചു

19 Sep 2025 20:55 IST

MUKUNDAN

Share News :

ഗുരുവായൂർ:ബിജെപി ഗുരുവായൂർ നഗരസഭ പൂക്കോട് ഏരിയ ശിൽപ്പശാല സംഘടിപ്പിച്ചു.കർഷകമോർച്ച ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ.എസ്.ജയസൂര്യൻ ഉദ്ഘാടനം ചെയ്തു.പൂക്കോട് ഏരിയ പ്രസിഡൻ്റ് ജിതിൻ കാവീട് അദ്ധ്യക്ഷത വഹിച്ചു.നോർത്ത് ജില്ലാ സെക്രട്ടറി രാജൻ തറയിൽ,എ.സി.വേണുഗോപാൽ,നിധിൻ മരയ്ക്കാത്ത്,കെ.ആർ.ചന്ദ്രൻ,പ്രസന്നൻ വലിയപറമ്പിൽ,ജിതുൽ ലാൽ,മനോജ് പൊന്നുപറമ്പിൽ,സൂരജ് താമരയൂർ എന്നിവർ പങ്കെടുത്തു. 

Follow us on :

More in Related News