Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2025 20:27 IST
Share News :
ചാവക്കാട്:സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റിയിലെ സെന്റർ അംഗത്തിനെതിരെ തെക്കഞ്ചേരി മുൻ ബ്രാഞ്ച് സെക്രട്ടറി ബിനു ഷാനവാസ് വിമത സ്ഥാനാർത്ഥിയായി രംഗത്ത്.16-ആം വാർഡിലാണ് എ.എച്ച്.അക്ബറിനെതിരെ പത്രിക നൽകിയത്.നിലവിൽ സിപിഎം തെക്കഞ്ചേരി ബ്രാഞ്ച് അംഗമാണ് ബിനു ഷാനവാസ്.ഇതേ ബ്രാഞ്ചിന്റെ സെക്രട്ടറിയായിരുന്നു കഴിഞ്ഞ നാലുമാസം മുൻപ് വരെ.2005-ൽ ആർഎസ്എസ് പ്രവർത്തകരുടെ വെട്ടേറ്റ് സാരമായ പരിക്കുകളോടെ 6 മാസത്തോളം ചികിത്സയിലായിരുന്നു ബിനു ഷാനവാസ്.
Follow us on :
Tags:
Please select your location.