Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തറമലങ്ങാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ

27 Jun 2025 18:58 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: അരിക്കും കാരയാട് തറമൽ അങ്ങാടിയിൽ ലഹരി വിരുദ്ധ ജനകീയ പ്രതിരോധം 2 മില്ല്യൻ പ്ളഡ്ജ്. വാർഡ് വികസന സമിതി കൺവീനർ. കെ.അപ്പു മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


വാർഡ് മെമ്പർ വി.പി. അശോകൻ അദ്ധ്യക്ഷത വഹിച്ചു.

കെ.കെ.വേണുഗോപാൽ,വി.പി.ബാബു,അമ്മത്പൊയിലങ്ങൽ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News