Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കായിക ചുമതലയിൽ നിന്ന് അജിത് കുമാറിനെ മാറ്റി

04 Feb 2025 13:07 IST

Nikhil

Share News :

പൊലീസിലെ കായിക ചുമതലയിൽ നിന്ന് എഡിജിപി എംആർ അജിത് കുമാറിനെ മാറ്റി. പകരം ചുമതല എസ് ശ്രീജിത്തിന് നൽകി. ബോഡി ബിൽഡിങ് താരങ്ങളെ ഇൻസ്‌പെക്ടർ റാങ്കിൽ നിയമിക്കുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ചുമതലമാറ്റം.

Follow us on :

More in Related News