Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2025 10:55 IST
Share News :
പേരാമ്പ്ര:കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ കൊലയാളി ബസ്ഡ്രൈവർമാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ പോലീസും ആർ ടി ഒ അധികൃതരും തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര യുണിറ്റ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
സി. കെ. ചന്ദ്രൻ അധ്യക്ഷനായി.
ഏരിയ സെക്രട്ടറി ബി.എം.മുഹമ്മദ്,
കെ.സി.സന്തോഷ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.