Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2025 10:54 IST
Share News :
മേപ്പയൂർ: ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ ശക്തമായി അപലപിച്ച് മേപ്പയൂർ മണ്ഢലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയുമെടുത്തു.മണ്ഢലം കോൺഗസ് പ്രസിഡണ്ട് പി.കെ. അനീഷിൻ്റെ അധ്യക്ഷതയിൽ ചേർന്നയോഗം ബ്ലോക്ക് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ല നിർവ്വാഹക സമിതി അംഗം കെ.പി. വേണുഗോപാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പറമ്പാട്ട് സുധാകരൻ ,സി.എം. ബാബു ,ഷബീർ ജന്നത്ത് ,പി.കെ രാഘവൻ ,കെ.എം. ശ്യാമള ,സുധാകരൻ പുതുക്കുളങ്ങര, കെ.കെ. അനുരാഗ് പ്രസന്നകുമാരി ചൂരപ്പറ്റ, എന്നിവർ സംസാരിച്ചു, എടയിലാട്ട് ഉണ്ണികൃഷ്ണൻ ,ടി.കെ. അബ്ദുറഹിമാൻ ,ശ്രേയസ്സ് ബാലകൃഷ്ണൻ ,ആർ. കെ.ഗോപാലൻ ,ബിജു കുനിയിൽ ,അർഷിന അസീസ് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.