Fri Jul 11, 2025 7:41 AM 1ST

Location  

Sign In

19 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റു ചെയ്തു

26 Aug 2024 21:11 IST

PEERMADE NEWS

Share News :

ഉപ്പുതറ :

19 കാരിയെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റു ചെയ്തു . ചപ്പാത്ത് പൊരികണ്ണി കാമ്പിശേരിൽ വിനോദിനെ (43) ആണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെ|യ്തത്. കഴിഞ്ഞ അഞ്ചിനാണ് സംഭവം. വീട്ടിലെ ഗ്യാസ് കുറ്റിയിൽ കണക്ഷൻ നൽകാൻ 

പെൺകുട്ടിയുടെ അമ്മ പറഞ്ഞതിനെ

തുടർന്ന് വീട്ടിലെത്തിയ വിനോദ് പെൺകുട്ടിയെ കടന്നു പിടിക്കുകയായി രുന്നു. ബഹളം വച്ചതിനെ തുടർന്ന് ഇയാൾ ഓടിരക്ഷപെട്ടു. ദൂരെ സ്ഥലത്ത് വീട്ടു ജോലിക്കു പോയ അമ്മ വന്ന ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു.

Follow us on :

More in Related News