Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഒറ്റ തന്ത പ്രയോഗത്തിൽ മാപ്പു പറഞ്ഞാൽ കായിക മേളയിൽ വരാമെന്നും ശിവൻകുട്ടി പറഞ്ഞു. ചേലക്കരയിലെ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപി പരാമര്‍ശം നടത്തിയത്.
'സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചതുകാരണമാണ് ഇവര്‍ സിനിമയിലെത്തുന്നത്. ഇത്തരക്കാര്‍ പിന്‍തലമുറയിലുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്.
Please select your location.