Tue Dec 12, 2023 10:56 PM 1ST
Location
Sign In
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.
പൂരം കലക്കലിൽ അന്വേഷണം നീണ്ട് പോകുന്നതും സിപിഎം-ബിജെപി ഡീലും പ്രതിപക്ഷം ഉന്നയിക്കും.
പുകമറ സൃഷ്ടിക്കാനുള്ള പ്രതിപക്ഷ ശ്രമം തുറന്ന് കാട്ടാനാണ് അടിയന്തര പ്രമേയം ചര്‍ച്ചക്ക് എടുക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് നിയമസഭ സമ്മേളനത്തില്‍ നിന്നും വിട്ടുനിന്നിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് തിരികെയെത്തി.
Please select your location.