Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് വയനാട് മുണ്ടക്കൈയിൽ സംഭവിച്ചത്. ദുരന്തമുണ്ടായ പ്രദേശവുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. കാണാതായവരെ കണ്ടെത്താൻ സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സഹായിക്കുക എന്നുപറയുന്നത് വലിയ കാര്യമാണ്.
Please select your location.