Tue Dec 12, 2023 10:56 PM 1ST
Location
Sign In
വിവരാവകാശ കമ്മീഷനെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാരിന്റെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെട്ടിമാറ്റല്‍.
രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നായിരുന്നു ഹേമ കമ്മിറ്റി അന്ന് പറഞ്ഞത്. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം എഫ്ഐആര്‍ ആയിരിക്കുകയാണെന്നും മാലാ പാര്‍വതി പറഞ്ഞു.
അതേ സമയം ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്ന് നടി മാലാ പാര്‍വതി. മൊഴിയുടെ പേരില്‍ കേസ് എടുക്കുന്നത് ശരിയല്ല.
Please select your location.