Tue Dec 12, 2023 10:56 PM 1ST
Location
Sign In
വിധിയില്‍ പിഴവുണ്ടെന്നും കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നുമാണ് ഇഡിയുടെ വാദം. പ്രതിരോധ ഭൂമി കള്ളപ്പണ ഇടപാട് കേസിലാണ് ഹേമന്ത് സോറനെതിരായ ഇഡി അന്വേഷണം പുരോഗമിക്കുന്നത്.
ചെമ്പയ് സോറന് ബിജെപിയില്‍ പോയത് ഒരു സ്വാധീനവും, പ്രശ്നവും ഉണ്ടാക്കില്ല. നാമനിര്‍ദേശ പത്രികയിലെ പിഴവ് ബിജെപിയുടെ വ്യാജ ആരോപണമെന്നും ഹേമന്ത് പറഞ്ഞു.
ജെഎംഎം ആറ് മന്ത്രിസ്ഥാനവും, കോണ്‍ഗ്രസ് നാലും, ആര്‍ജെഡി ഒരു മന്ത്രിസ്ഥാനവും ഏറ്റെടുക്കും എന്നാണ് അനൗദ്യോഗിക വിവരങ്ങള്‍.
Please select your location.