Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഹർജിയിൽ ദേവസ്വം ബോർഡും പൊലീസും വിശദീകരണം നൽകും. ദിലീപിന്റെ ദർശന സമയത്തെ സിസിടിവി ദൃശ്യങ്ങൾ ദേവസ്വം ബോർഡ് ഇന്ന് ഹാജരാക്കും
അതേസമയം, തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്ന നടിയുടെ ഹര്‍ജി നാളെ പരിഗണിക്കാന്‍ മാറ്റി.
ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്, എസ് മുരളീ കൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
Please select your location.