Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: ഐ.എസ്.ആര്.എല്‍ സീസണ് 2 ഗ്രാന്‍ഡ് ഫിനാലെയുടെ ടിക്കറ്റ് വില്‍പ്പന ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഡിസംബര്‍ 21 ന് കോഴിക്കോട് ഇ.എം.എസ് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബോളിവുഡ് താരം സല്മാന് ഖാന് പങ്കെടുക്കും.
Please select your location.