Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ഭീകരവാദികളെ വളർത്തിയെടുക്കുന്നതിൽ അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ രാജ്യങ്ങൾക്കുള്ള പങ്ക് ഇതിനോടകം പല ഘട്ടങ്ങളിലും വെളിപ്പെട്ടിട്ടുള്ളതാണെന്നും ,യുദ്ധത്തിലുടെ ഭീകരവാദത്തെ പരാജയപ്പെടുത്താനാവില്ല എന്നതാണ് ഇതുവരെയുള്ള നമ്മുടെ അനുഭവമെന്നും കൾച്ചറൽ ഫോറം അഭിപ്രായപ്പെട്ടു. പഹൽഗാമിൽ നിരപരാധികളായ മനുഷ്യരെ കൂട്ടക്കൊല ചെയ്ത സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഫോറം അഭിപ്രായപ്പെട്ടു.
Please select your location.