Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാതെ സാദിഖലി ശിഹാബ് തങ്ങൾ. ഇന്ന് രാവിലെ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിനെത്തിയപ്പോഴാണ് പ്രതികരണത്തിനായി എത്തിയ മാധ്യമപ്രവർത്തകരോട് തങ്ങൾ പ്രതികരിക്കാതിരുന്നത്.
Please select your location.