Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: ലോക എമർജൻസി മെഡിസിൻ ദിനത്തോടനുബന്ധിച്ച്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (ബിഎംഎച്ച്) സി.എസ്. ആർ സംരംഭമായ ലൈഫ് ലൈനർ, തുടങ്ങി. കേരളത്തിലുടനീളമുള്ള പൊതുജനങ്ങളെ എമർജൻസി ഫസ്റ്റ് റെസ്പോണ്ടർമാരായി പരിശീലിപ്പിക്കുന്നതി നാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്.
Please select your location.