Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: സതേണ്‍ ഡെയറി ഫുഡ് കോണ്‍ക്ലേവ് (SDFC-2026) ജനുവരി 8,9,10 തിയ്യതികളില്‍ കോഴിക്കോട് നടക്കും. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ (വര്‍ഗീസ് കുര്യന് നഗര്‍) നടക്കുന്ന കോണ്‍ക്ലേവിന്റെ പ്രമേയം 'ആഗോള ആരോഗ്യത്തിനായി ക്ഷീര - ഭക്ഷ്യ സംവിധാനങ്ങളെ പരിവര്‍ത്തനം ചെയ്യുക' എന്നതാണ്.
Please select your location.