Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) 45-ാം സംസ്ഥാന സമ്മേളനം ഈ മാസം 22 മുതൽ 24 വരെ കോഴിക്കോട് നടക്കും. 22 ന് വൈകിട്ട് 4 ന് ടൗൺഹാളിൽ (വി.എസ്. അച്യുതാനന്ദൻ നഗറിൽ) “കേരളത്തിന്റെ സമ്പദ്ഘടനയും കേന്ദ്രനയവും" എന്ന വിഷയത്തിൽ സെമിനാർ മുൻ ധനകാര്യവകുപ്പുമന്ത്രി ഡോ. ടി എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
Please select your location.