Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : മുസ്ലിം സർവ്വീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചി. പി. മമ്മദ് കോയ (70) കസാക്കിസ്ഥാനിൽ അന്തരിച്ചു. ബിൽടെക് കൺസ്ട്രഷൻ മാനേജിംഗ് ഡയറക്ടറാണ് ലെൻസ് ഫെഡ് മുൻ സംസ്ഥാന പ്രസിഡണ്ടും സിയസ്കൊ മുൻ പ്രസിഡണ്ടും സിയസ്കൊ യത്തീം കെയർ ചെയർമാനുമായിരുന്നു.
Please select your location.