Tue Dec 12, 2023 10:56 PM 1ST
Location
Sign In
അത്യാഹിതങ്ങൾ ഒന്നൊന്നായി നമ്മുടെ നിത്യ ജീവിതത്തിൽ കടന്നുവരുമ്പോൾ അവയ്ക്കു മുന്നിൽ പകച്ചു നിൽക്കാതെ സുധീരമായി മനചിത്തതയോടെ കൈകാര്യം ചെയ്യുന്നതിനായി മാത്തോട്ടം സ്ക്വാഷിൻ്റെ ആഭിമുഖ്യത്തിൽ അടിയന്തിര ജീവൻരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ പ്രശസ്ത ട്രെയിനർമാരായ എം.പി, മുനീർ,ബിജു എന്നിവർ ക്ലാസ്സെടുത്തു.
Please select your location.